Tuesday, November 19, 2024
HomeEducationExaminationബാങ്ക് അക്കൗണ്ട് വിവരം നൽകണം

ബാങ്ക് അക്കൗണ്ട് വിവരം നൽകണം

2023-24 അധ്യയന വർഷത്തെ എൽ.എൽ.എം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് അടച്ചവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിന് നടപടികൾ ആരംഭിച്ചു. റീഫണ്ട് ലഭിക്കാൻ അർഹതയുള്ള വിദ്യാർഥികൾ www.cee.kerala.gov.in ലെ ‘LLM 2023 Candidate Portal’ എന്ന ലിങ്കിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഫെബ്രുവരി 5 ന് വൈകിട്ട് 5 മണി വരെ ഓൺലൈനായി സമർപ്പിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Recent Posts

Most Popular

Recent Comments