Friday, November 8, 2024
HomeLocal NewsIdukki Newsആശാവര്‍ക്കര്‍ അഭിമുഖം

ആശാവര്‍ക്കര്‍ അഭിമുഖം

തൊടുപുഴ മുന്‍സിപ്പാലിറ്റി പരിധിയില്‍ വരുന്ന ആറാം വാര്‍ഡിലേക്കുള്ള ആശാവര്‍ക്കറെ തെരെഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 12 ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തൊടുപുഴ ജില്ലാ ആശുപ്രതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത എസ്.എസ്.എല്‍.സി. 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായിരിക്കണം അപേക്ഷകര്‍. അഭിമുഖത്തിന് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ഉദ്യോഗാര്‍ഥികള്‍ ഉച്ചക്ക് ഒരു മണിയ്ക്ക് മുമ്പായി ഇന്റര്‍വ്യൂന് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ 04862 222630 എന്ന ഓഫീസ് നമ്പറില്‍ ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Recent Posts

Most Popular

Recent Comments