Saturday, December 7, 2024
HomeLocal NewsAlappuzhaപ്രഥമ ഇലങ്കത്തിൽ അമ്മ ശ്രേഷ്ഠ പുരസ്‌കാരം ഡോ സൈജു ഖാലിദിന്.

പ്രഥമ ഇലങ്കത്തിൽ അമ്മ ശ്രേഷ്ഠ പുരസ്‌കാരം ഡോ സൈജു ഖാലിദിന്.

കായംകുളം : വിവിധ മേഖലകളിലെ സമഗ്ര സംഭാവനക്കുള്ള പ്രഥമ ഇലങ്കത്തിൽ അമ്മ ശ്രേഷ്ഠ പുരസ്‌കാരം സൈക്കോളജിസ്റ്റും സംസ്ഥാന ഗവണ്മെന്റ് അവാർഡ് ജേതാവുമായ ഡോ. സൈജു ഖാലിദിന് സമ്മാനിച്ചു. ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു നടന്ന പ്രത്യേക ചടങ്ങിൽ ക്ഷേത്രം തന്ത്രി, ക്ഷേത്ര ഭാരവാഹികൾ, സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

വർത്തമാന കാല സാഹചര്യങ്ങളിൽ ജാതി മത വ്യത്യാസങ്ങൾക്കപ്പുറം ഇത്തരം കൂടി ചേരലുകൾ അനിവാര്യമാണെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സൈജു ഖാലിദ് അഭിപ്രായപ്പെട്ടു.

ഡോ. സൈജു ഖാലിദ്
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Recent Posts

Most Popular

Recent Comments