Saturday, December 7, 2024
HomeJobs in KeralaJob Festആസ്പയർ -2024 തൊഴിൽ മേള ജനുവരി 27 ശനിയാഴ്ച

ആസ്പയർ -2024 തൊഴിൽ മേള ജനുവരി 27 ശനിയാഴ്ച

ജില്ലാ എംപ്ലോയീമെന്റ് ഓഫീസിന്റെ സഹകരണത്തോടെ വൊക്കേഷണൽ ഹയർ സെക്കന്ററി എറണാകുളം മേഖല  ആസ്പയർ -2024(Aspire Job Fest 2024 ) എന്ന പേരിൽ തൊഴിൽമേള നടത്തുന്നു.  എസ്.ആർ.വി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജനുവരി 27 ന് രാവിലെ 9:30 ന് മേള ആരംഭിക്കും.  ടി. ജെ വിനോദ് എം എൽ എ  തൊഴിൽമേള ഉദ്ഘാടനം ചെയ്യും.

തൊഴിലധിഷ്ഠിത കോഴ്സ് കഴിഞ്ഞവർക്കും ഉയർന്ന യോഗ്യത നേടിയവർക്കും അവസരം ലഭിക്കുന്ന വിധത്തിൽ 50  കമ്പനികൾ ഈ മേളയിൽ പങ്കെടുക്കും. തൊഴിൽ മേളയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ  www.empekm.in എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 9447821005.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Recent Posts

Most Popular

Recent Comments